മഠത്തിക്കോണം : കീഴ്‌വാണ്ട രമേശ് ഭവനിൽ ലളിത (68) നിര്യാതയായി. മക്കൾ: ലേഖകുമാരി, രമേശ് കുമാർ, ശ്രീജ. മരുമക്കൾ: ശ്രീകുമാരനാശാരി, സുഗന്ധി, മുരുകൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.