നെയ്യാറ്റിൻകര : വഴുതൂർ ശ്രീചിത്തിര എൻ.എം.സി IV/174 ൽ ജി. കുമാരപിള്ള (100) നിര്യാതനായി. ഭാര്യ: ശാരദയമ്മ. മക്കൾ: ജയന്തികുമാരി, ജ്യോതിഷ്‌മതി (ഹെൽത്ത്), വിജയമോഹനൻ , ജലജ (ഹാൻടെക്സ്), ജയലക്ഷ്മി (ടീച്ചർ, ജി.ആർ. പബ്ളിക് സ്കൂൾ). മരുമക്കൾ: ഹരീന്ദ്രൻനായർ, ശശിധരൻ നായർ (റിട്ട.ഹാൻടെക്സ്), ജയകുമാരി, മാധവൻ നായർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), വേണുഗോപാലൻ നായർ (ജി.ടി.സി). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.