തോന്നയ്ക്കൽ: വാലികോണം, പത്മവിലാസത്തിൽ സഹദേവൻ ജി. (റിട്ട. പൊലീസ് , 79) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ചിത്ര, റോജ. മരുമക്കൾ: ശേഖരൻ, സനൽകുമാർ. മരണാനന്തര ചടങ്ങുകൾ: 20ന് രാവിലെ 9ന്.