നെടുമങ്ങാട് വേങ്കവിള അഴകുവിട്ടിൽ പരേതനായ പി .സുകു മാരൻ നായരുടെ ഭാര്യ എ സരസ്വതി അമ്മ (73) നിര്യാതയായി.മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 9ന്. മക്കൾ:എസ് എസ് ശ്രീകല,എസ് സുനിൽ,എ എസ് അനിൽ .മരുമക്കൾ:ഡോ.സനൽകുമാർ.എ എസ് പ്രിയ,പി ബി സിജി.