തിരുവനന്തപുരം : വഞ്ചിയൂർ താഴത്ത് വീട് ലെയ്നിൽ എസ്.ആർ.എ 135 , അശ്വതിയിൽ എം.പി. മാധവൻനായർ (79) നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: ഗിരീഷ് (ട്രെയിനിംഗ് ഡയറക്ടറേറ്റ്). മരുമകൾ: അഞ്ജന (ഏജീസ് ഒാഫീസ്). മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.