തിരുവനന്തപുരം: ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി കോൺഫ്ര കേരള റഷ്യൻ സെന്ററിന്റെ സഹകരണത്തോടെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് മേഖലകളിൽ നടത്തിയ ഉപന്യാസ -പെയിന്റിംഗ് മത്സര ഫലം confrakerala.blogspot.in എന്ന ബ്ളോഗിൽ പ്രസിദ്ധീകരിച്ചു. ഫോൺ: 9447261253, 9497638737, 9446392732.