വെള്ളനാട്:വെള്ളനാട് വാളിയറ ഇടവട്ടം ആനന്ദ് ഭവനിൽ പി.പുരുഷോത്തമൻ നായർ (56) നിര്യാതനായി
ഭാര്യ:വി.ശ്രീകല.മക്കൾ:പി.എസ്.ആനന്ദ്,പി.എസ്.അരവിന്ദ്.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9 ന്