ക്ലാസ് ഇല്ല
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (സി.എ.സി.ഇ.ഇ) നടത്തുന്ന കോഴ്സുകൾക്ക് 20 മുതൽ 29 വരെ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ഫോൺ: 0471 - 2302523.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ, ജൂലായ് 2019 (2008 സ്കീം) (അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ ബ്രാഞ്ച് ഒഴികെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ..