എറണാകുളം : മിൽമയുടെ എറണാകുളം റീജണൽ കോ ഒാപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിലേക്ക് അസിസ്റ്റന്റ് പേഴ്സണൽ ഒാഫീസർ, ടെക്‌നീഷ്യൻ (ബോയിലർ) ഗ്രേഡ് II, ടെക്‌നീഷ്യൻ (റെഫ്രിജറേഷൻ) ഗ്രേഡ് II, ടെക്‌നീഷ്യൻ (ജനറൽ) ഗ്രേഡ് II എന്നീ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ 29ന് എറണാകുളം രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് : www.milma.com