നിലമാമൂട് : കോരണംകോട് പുകിലൂർകോണത്ത് കല്ലിടാഞ്ചിവിട പുത്തൻവീട്ടിൽ ഫിലിപ്പ് എൻ. (95) നിര്യാതനായി. ഭാര്യ: പരേതയായ സൂസന്ന. മക്കൾ: ബ്രൈറ്റ്, പ്രശാന്തൻ, സന്തോഷ് കുമാർ, വിനുകുമാർ. മരുമക്കൾ: ഗ്രേസുലൈറ്റ്, ഇന്ദിര, രമണി, ഷൈനിക്കർ.