തിരുവനന്തപുരം : പേട്ട ലിൻമോൾ ടെറസിൽ പരേതരായ റൈമണ്ട് ഫെർണാണ്ടസിന്റെയും മേരി ഫെർണാണ്ടസിന്റെയും മകൻ ടെറൻസ് ഫെർണാണ്ടസ് (റെക്സി, 56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് ആൻസ് ഫെറോന ചർച്ച് പേട്ട.