തിരുവനന്തപുരം : ഒന്നാം പുത്തൻതെരുവിൽ ടി.സി 40/125 (എഫ്.പി.എസ്.ആർ.എ 72)ൽ ആർ. ശിവരാമൻ (64, റിട്ട. ഡി.ടി.ഒ, കെ.എസ്.ആർ.ടി.സി മുരുകൻ ക്രിക്കറ്റ് ക്ളബ് പ്ളേയർ) നിര്യാതനായി. ഭാര്യ: ആർ. ഗോമതി (ബി.എസ്.എൻ.എൽ). മകൻ: എസ്. ശ്രീറാം (ഇന്ത്യൻ ബാങ്ക് വെള്ളായണി മാനേജർ). മരുമകൾ: എച്ച്. അക്ഷയ. ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ.