നെടുമ്പാശേരി: കപ്രശേരി മഠത്തിമൂലപറമ്പിൽ പ്രഭാകരൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുഭാഷ്, സുരേഷ്, പ്രീത, ഷൈമോൾ, പരേതനായ സത്യൻ. മരുമക്കൾ: വിനോദ്, ഷാജി, ശ്രീലേഖ, സിനി, മിന്നു.