1

പൂവാർ: കരുംകുളം ഉഷസിൽ പരേതനായ സദാശിവ പണിക്കരുടെ ഭാര്യ സൗദാമിനി (94 ) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.