sarala

കിളിമാനൂർ: പാപ്പാല അലവക്കോട് ഷീബാ ഭവനിൽ സരള (67) നിര്യാതയായി.
മക്കൾ: ഷിബു, ഷീബ .മരുമകൾ: ശ്രീലേഖ.