പരുത്തിപ്പള്ളി : ഉത്തരംകോട്ട് അമൃതസ്മതി യജ്ഞ നിർവഹണ സമിതിയുടെ ആഭിമുഖ്യത്തിൽ 22 മുതൽ 29 വരെ ഭാഗവത സപ്താഹ യജ്ഞവും ലക്ഷാർച്ചന നടത്തും.22ന് രാവിലെ 6 മുതൽ വൈകിട്ട് 5 വരെ ലക്ഷാർച്ചന.5.30ന് പ്രഭാഷണം,23 മുതൽ 29 വരെ ദിവസവും രാവിലെ മഹാഗണപതിഹോമം,ഹരിനാമകീർത്തനം,വിഷ്ണുസഹസ്രനാമം,ഗ്രന്ഥനമസ്കാരം,ഭാഗവത പാരായണം,വിശേഷാൽപൂജകൾ, പ്രഭാഷണം,ഭജന,പ്രസാദ ഉൗട്ട് എന്നിവയും ഉണ്ടാകും.