തിരുവനന്തപുരം: പുത്തരിക്കണ്ടത്ത് ആരംഭിച്ച ക്രിസ്‌മസ് മെട്രോ ഫെയറിൽ ഇന്ന് മുതൽ 90 രൂപയ്ക്ക് സവാള നൽകുമെന്ന് സപ്ളൈകോ എം.ഡി. കെ.എൻ. സതീഷ് അറിയിച്ചു.

വിലവിവരം: ഇനം, സപ്ലൈകോ വില, ഓപ്പൺ മാർക്കറ്റ്, നോൺ സബ്സിഡി വില എന്ന ക്രമത്തിൽ:

ചെറുപയർ- 74, 100, 90

വൻപയർ- 45, 84, 81

തുവരപ്പരിപ്പ്- 65, 102, 90

ഉഴുന്ന്- 66- 130, 115

കടല- 43, 64, 60

മുളക്- 75, 180, 170

പഞ്ചസാര- 22, 39, 37

പച്ചരി- 23, 30, 28

മട്ട അരി- 24, 38, 34

ജയ അരി- 25, 37, 36

വെളിച്ചെണ്ണ- 46, 80, 98