ബാലരാമപുരം: അന്തിയൂർ അണികുലത്തു കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 11 മുതൽ 15വരെ നടക്കും. 11ന് രാവിലെ 8.30 ന് നവകലശപൂജ, വൈകിട്ട് 6.45ന് 508 നീരാജ്ഞനം, 7.30 ന് പുഷ്പാഭിഷേകം, 12 മുതൽ 14 വരെ ഉച്ചയ്ക്ക് 12 ന് സമൂഹസദ്യ. മകരവിളക്ക് ദിനമായ 15ന് രാവിലെ 6.30 ന് നെയ്യഭിഷേകം, ഉച്ചക്ക് 12 ന് സമൂഹസദ്യ, വൈകിട്ട് 4ന് ഭജന, 6.30 ന് മകരജ്യോതി.