പാലോട്: പനങ്ങോട് സാഗർ ഭവനിൽ വിദ്യാസാഗരൻ നായർ (86) നിര്യാതനായി.ലീലയാണ് ഭാര്യ.
മക്കൾ: സ്മിത ,പ്രീത, ദീപ.മരുമക്കൾ: ഗോപൻ, രാധാകൃഷ്ണൻ, മനു.സഞ്ചയനം ഞായർ രാവിലെ 9 ന്.