ramanathan

നെയ്യാറ്റിൻകര: ആറാലുംമൂട് ലതാ നിലയത്തിൽ സ്വാതന്ത്ര്യസമര സേനാനി ബി. രാമനാഥൻ നായർ (90) നിര്യാതനായി. ഭാര്യ വസുന്ധരാ ദേവി അമ്മ.മക്കൾ: വി. ഗീത, വി. ലേഖ, വി. ലത, വി. ശ്രീകല. മരുമക്കൾ: ബി. ശശി കുമാർ,പരേതനായ ചന്ദ്രൻ,വി. മോഹനചന്ദ്രൻ, വി . കൃഷ്ണൻ കുട്ടി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് .