അശ്വതി: പ്രണയസാഫല്യം, ഗൃഹമാറ്റം.
ഭരണി: തൊഴിൽ ഗുണം, ഭൂമി ഉടമ്പടി വയ്ക്കും.
കാർത്തിക: സ്വർണം വാങ്ങും, അവധിയെടുക്കും.
രോഹിണി: വ്യവഹാരത്തിനിട, ദൂരയാത്ര ചെയ്യും, രോഗാരിഷ്ടത.
മകയിരം: ധനഗുണം, വാഹനം വാങ്ങുന്നതിനായി ആലോചിക്കും.
തിരുവാതിര: സുഹൃത് സഹായം ലഭിക്കും, ഗൃഹോപകരണങ്ങൾ വാങ്ങും.
പുണർതം: സാമ്പത്തിക നേട്ടം, സർക്കാർ കാര്യത്തിനായി യാത്ര ചെയ്യും.
പൂയം: ചിട്ടി ലഭിക്കും, വാഹനയാത്രകൾ സൂക്ഷിക്കണം.
ആയില്യം: നാൽക്കാലികളെ വാങ്ങും. ദിനാന്ത്യത്തിൽ ധനലാഭം .
മകം: ധനനേട്ടം, തൊഴിലിൽ പകുതി ദിവസം അവധിയെടുക്കും.
പൂരം: പനി ബാധിക്കും, യാത്രാക്ളേശത്തിനിടവരും.
ഉത്രം: വാഹനാപകട സാദ്ധ്യത, അയൽവാസിയുമായി തർക്കത്തിനിടവരും.
അത്തം: കിട്ടാക്കടം കിട്ടും, സന്താനം മൂലം മനോവിഷമത്തിനിട.
ചിത്തിര: പല്ലിന് ക്ഷതം സംഭവിക്കും. ദിനാന്ത്യത്തിൽ ധന ഗുണം ലഭിക്കും.
ചോതി: വിവാഹം നിശ്ചയിക്കും. തൊഴിൽ ഗുണം.
വിശാഖം: തൊഴിലിൽ ഉന്നതിക്ക് സാദ്ധ്യത തെളിയും, കീർത്തി നേടും.
അനിഴം: പുത്രിമൂലം മാനഹാനിക്കിടവരും, യാത്രാക്ളേശത്തിനിടവരും .
തൃക്കേട്ട: വ്യാപാരികൾക്ക് അനുകൂല ദിവസം, വിദ്യാർത്ഥികൾക്ക് നേട്ടം.
മൂലം: സൽക്കാരം ലഭിക്കും, ഗൃഹത്തിൽ കലഹത്തിനിടവരും.
പൂരാടം: സുഹൃത്തുമായി കലഹിക്കും, വിഷമഭയത്തിനിടവരും.
ഉത്രാടം: ചിട്ടി ലഭിക്കും. ഗൃഹത്തിലെ തർക്കം പറഞ്ഞുതീർക്കും,
തിരുവോണം: സമ്മാന ഗുണം കിട്ടും, വിനോദയാത്രയ്ക്ക് ആലോചിക്കും.
അവിട്ടം: ശയനോപകരണം വാങ്ങും, സന്താനം മൂലം മനസ് വിഷമിക്കും.
ചതയം: ദാനം ചെയ്യും. സുഹൃത്തിനെ കണ്ടുമുട്ടും.
പൂരുരുട്ടാതി: സിനിമാരംഗത്തുള്ളവർ ശോഭിക്കും, അംഗീകാരം കിട്ടും.
ഉതൃട്ടാതി: പുണ്യകാര്യങ്ങൾ ചെയ്യും. യാത്രയിൽ ധനം അപഹരിക്കപ്പെടും.
രേവതി: ഇലക്ട്രോണിക് ഉപകരണം വാങ്ങും. ഗൃഹമാറ്റത്തിനിടയുണ്ട്.