kamalam

ആര്യനാട്: കൊക്കോട്ടേല മൈലമൂട് വി.എസ്.നിവാസിൽ പരേതനായ സുകുമാരന്റെ ഭാര്യ കമലം(80)നിര്യാതയായി.മക്കൾ:വർഗ്ഗീസ്,ലില്ലി,സോമരാജൻ.മരുമക്കൾ:മേരി,വിജയൻ,കവിത.പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 9ന്.