നെയ്യാറ്റിൻകര: സ്വദേശി സ്വാശ്രയ ഉത്പന്ന നിർമ്മാണ പരിശീലനം, വിപണനം, ജൈവകൃഷി തുടങ്ങിയവക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ ഇന്ന് പി. ഗോപിനാഥൻനായർ നിർവഹിക്കും. വെൺപകൽ അവനീന്ദ്രകുമാർ, വി.എസ്. ഹരീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും.