നെയ്യാറ്റിൻകര: ഊർജ സംരക്ഷണ ബോധവത്കരണ പ്രവർത്തനങ്ങൾക്കുള്ള ഊർജകിരൺ - എക്‌സലൻസ് അവാർഡിന് നെയ്യാറ്റിൻകര അമാസ് കേരള അർഹമായി. ഇന്ന് ഉച്ചയ്‌ക്ക് 2ന് തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം. മണി അവാർഡ് വിതരണം ചെയ്യും.