karu

വെഞ്ഞാറമൂട്: ആലിയാട്, ബിന്ദുഭവനിൽ കരുണാകരൻ(75 ) നിര്യാതനായി. ഭാര്യ: കെ.ലളിത, മക്കൾ :ബിന്ദു.കെ.എൽ, ബിനുരാജ്.കെ.എൽ (അധ്യാപകൻ ഗവ.എച്ച്.എസ്.എസ് പട്ടം), ബിജുരാജ്.കെ.എൽ (ദുബായ്). മരുമക്കൾ :പരേതനായ ഡി. സുരേഷ് കുമാർ, ജെ.അനുജ.(ടീച്ചർ.ശാന്തിഗിരി എച്ച്.എസ്),അരുണിമ ബിജുരാജ് (ദുബായ്).സഞ്ചയനം: ഞായർ രാവിലെ 8.30 ന്.