asokan-gangadharan

തിരുവനന്തപുരം:കിളിമാനൂർ പുതിയകാവ് പുത്തൻവീട്ടിൽ അശോകൻ ഗംഗാധരൻ (66) തിരുവനന്തപുരം പട്ടം ചാലക്കുഴി റോഡ് ലെമിയിൽ (സി.ആർ.ആർ.എ 12ബി ) നിര്യാതനായി.ഭാര്യ: രതി അശോകൻ. മക്കൾ: ലക്ഷ്മി അശോകൻ ( ഇൻഫോസിസ് ), മീനാക്ഷി അശോകൻ(സിംഗപ്പൂർ ). മരുമകൻ: ഡോ.വിനു (ഹെൽത്ത് സർവീസ് കേരള).

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.