കല്ലറ: കല്ലറ ആറുപറയിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ മുനീറാ ബീവി (64) നിര്യാതയായി . മക്കൾ: നസീർ (ദുബായ്), ഷാജഹാൻ (ദുബായ്) ,ഷീജ. മരുമക്കൾ : ബുഷ്റാബീവി, സുബിനത്ത്, മുഹമ്മദ് ഷാ (സൗദി അറേബ്യ). ഖബറടക്കം കല്ലറ മുഹിയുദ്ദീൻ ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.