ഉദിയൻകുളങ്ങര : മര്യാപുരം, കിഴക്കേചെങ്കൽ, ഒാമന ഭവനിൽ പരേതനായ കെ. ഭാസ്കരൻനായരുടെ ഭാര്യ ജി. മാധവിഅമ്മ (82) നിര്യാതയായി. മക്കൾ: എം. വസുന്ധരാദേവി, എം. വൽസലദേവി, ബി. വിഷക്‌സേനൻ (കണ്ണൻ), എം. ശ്രീലത, പരേതനായ ബി. സന്തോഷ് കുമാർ. മരുമക്കൾ: കെ. ശശിധരൻ നായർ, എസ്. മോഹനൻനായർ, വി.സുമ, പി. കൃഷ്ണകുമാർ. സഞ്ചയനം: 20ന് രാവിലെ 9ന്.