തിരുവല്ല : തുകലശേരി തോട്ടപ്പാല വീട്ടിൽ എം.സി. പപ്പു (76, റിട്ട. എ.ഒ, കെ.ഡബ്‌ള്യു.എ) തിരുവനന്തപുരത്ത് മകന്റെ വീട്ടിൽ നിര്യാതനായി. മക്കൾ: ഗിരിജ വി.എം (കെ.എസ്.ഇ.ബി), അനിൽകുമാർ വി.എം. (ഏജീസ് ഒാഫീസ്). മരുമക്കൾ: സുകുമാരൻ കെ, പ്രേമ കെ. പത്മം (ലേബർ ഡിപ്പാർട്ട്മെന്റ്). മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.