dec17f

ആറ്റിങ്ങൽ: ആലംകോട് പട്ടള രജിതാ ഭവനിൽ പരേതനായ കുട്ടന്റെ ഭാര്യ ഗോമതി ( 86)​ നിര്യാതയായി. മക്കൾ : പ്രസന്നൻ,​ പ്രസാദ്,​ പ്രകാശ്,​ രജിത. മരുമക്കൾ: ബിന്ദു,​ അനിത,​ മിനി,​ ചന്ദ്രൻ. സംസ്കാരം ഇന്ന് ​ രാവിലെ 9 ന്.