കാട്ടാക്കട:കാട്ടാക്കട ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 20മുതൽ 24 വരെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം.റേഷൻ കാർഡ്,എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്,ഒരു ഫോട്ടോ,ആധാർകാർഡ്,ടി.സി,എസ്.എസ്.എൽ.സി ബുക്ക്,ആധാർ ലിങ്ക്ചെയ്ത ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ നേരിട്ട് ഹാജരാകണം.അല്ലാത്തവർക്ക് വേതനം നൽകുന്നതല്ലന്ന് സെക്രട്ടറി അറിയിച്ചു.