പാലോട് : ടി.ബി.ജി ജംഗ്ഷൻ പ്രീതാഭവനിൽ പി.സുന്ദരേശൻ നായർ (83) നിര്യാതനായി. ഭാര്യ: ചന്ദ്രികഅമ്മ. മക്കൾ: പ്രീത (ടീച്ചർ ഗവ.ഹൈ സ്കൂൾ പേരൂർക്കട), മുനീഷ് കുമാർ (എക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ), സ്മിത (ഹെൽത്ത് ഡിപ്പാർട്മെന്റ്), മനോജ് (മഹിന്ദ്ര ഹോളിഡേയ്‌സ് ). മരുമക്കൾ: പ്രദീപ് (കേരള പൊലീസ്), സജി കുമാർ (ഗവ. പ്രസ്സ് ), ജിനു.
സഞ്ചയനം ഞായറാഴ്ച്ച അരുവിക്കര ഇരുമ്പ ശിവജി നഗറിൽ പാലോട്ട് വീട്ടിൽ രാവിലെ 9ന്.