
വർക്കല: ശിവഗിരി ടണൽവ്യൂ ഗുരുദേവ് നഗർ ശ്രീവിശ്വത്തിൽ കെ.വി.പ്രഭാഷ് (63) നിര്യാതനായി. തിരുവനന്തപുരം ഇസാസ, അടൂർ ജയ, കൊല്ലം അസീസി, ഓച്ചിറ നിള തുടങ്ങിയ സമിതികളുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: തങ്കം (റിട്ട. അദ്ധ്യാപിക, ഗവ. മോഡൽ എച്ച്.എസ്.എസ്., വർക്കല). മകൾ: റ്റി.പി.പാർവതി (യു.എസ്.ടി. ഗ്ലോബൽ, തിരുവനന്തപുരം). മരുമകൻ: എസ്.പി.പ്രമോദ് (മസ്‌കറ്റ്). സംസ്‌കാരം ഇന്ന് രാവിലെ 10മണിക്ക്.