കോവളം: വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി 18 മുതൽ 31 വരെ വാർഡുകളിലെ ക്യാമ്പുകളിലൂടെ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 18 ന് സിസിലിപുരം, 19 ന് മാവുവിള, 20 ന് പനങ്ങോട്, വെങ്ങാനൂർ, കല്ലുവെട്ടാൻകുഴി, 21ന് കട്ടച്ചൽകുഴി, കോവളം, 23 ന് നെല്ലിവിള, പെരിങ്ങമ്മല, 24 ന് ഓഫീസ് വാർഡ്, ഇടുവ, 26 ന് അംബേദ്ക്കർ ഗ്രാമം, 27ന് മുട്ടയ്ക്കാട്, മംഗലത്തുകോണം, 28 ന് കടവിൻ മൂല, ആഴാകുളം, 30 ന് ചാവടിനട, 31 ന് തൊഴിച്ചൽ.