lakshmi

കിളിമാനൂർ: നഗരൂർ ചെമ്മരത്തുമുക്ക് ചരുവിള വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (91) നിര്യാതയായി.മക്കൾ: അപ്പുക്കുട്ടൻ പിള്ള, രാമചന്ദ്രൻ നായർ, വിജയൻ നായർ, മോഹൻ നായർ, അംബിക കുമാരി, ബിന്ദു, മരുമക്കൾ: ശാന്തകുമാരി, സുധർമ്മിണി, സുധ, ഷീജകുമാരി, ഭുവനചന്ദ്രൻ, ഗോപിനാഥ കുറുപ്പ്.