നെടുമങ്ങാട്: കല്ലിംഗൽ സമർപ്പണ ഡാൻസ് അക്കാഡമിയിൽ ഒരു മാസത്തെ സൗജന്യ യോഗ പരിശീലന ക്ലാസ് ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. രാവിലെ 5.30 മുതൽ 7 വരെയാണ് പരിശീലനം. ഫോൺ: 9446848633.