മുടപുരം : പണ്ടാരത്തുംവിള ഉത്രാടം ഹൗസിൽ പി. നകുലന്റെ ഭാര്യ ജി.ശാന്താമണി (75 - നഴ്സിംഗ് അസിസ്റ്റന്റ്) നിര്യാതയായി. മകൻ : ശരത് (കെ.എസ്.ആർ.ടി.സി ,ആറ്റിങ്ങൽ ) മരുമകൾ : സുചിത്ര സഞ്ചയനം 22 ന് ഞായറാഴ്ച രാവിലെ 8 ന്.