നെടുമങ്ങാട് : തേവൻപാറ എസ്.എച്ച്.എൽ.പി സ്കൂൾ ആഡിറ്റോറിയം ശിലാസ്ഥാപനം നെയ്യാറ്റിൻകര ലത്തീൻ രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് അനിൽ നിർവഹിച്ചു.ലോക്കൽ മാനേജർ ഫാ. ഫ്രാൻസിസ് സേവ്യർ, ഇൻഫ്രാസ്ട്രക്ച്ചർ സെക്രട്ടറി സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു.