തിരുവനന്തപുരം: 36 വർഷമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഗാന്ധി അനുസ്മരണ ലഹരിവിരുദ്ധ, രാജ്യരക്ഷാ ബോധവത്കരണ സന്ദേശമെത്തിക്കാനായി പ്രവർത്തിക്കുന്ന അയത്തിൽ സുദർശനന് സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ പ്രശംസാപത്രവും സർട്ടിഫിക്കറ്രും നൽകി ആദരിച്ചു.