ചിറയിൻകീഴ്: ആൽത്തറമൂട് പുളിക്കലത്തുവീട്ടിൽ സോമനാഥൻ നായർ (66) നിര്യാതനായി. ഭാര്യ: അജിതാദേവി. മകൻ: ശരത്. സഞ്ചയനം: ഞായർ രാവിലെ 8.30ന്.