മണക്കാട് : ആറ്റുകാൽ, പുണർതം ടി.സി 73/1053 (1) ൽ രാഘവൻപിള്ള (99) നിര്യാതനായി. മക്കൾ: അംബിക, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, ഗീത, മോഹനൻ, ലത, സന്തോഷ് കുമാർ. മരുമക്കൾ: വേലപ്പൻ നായർ, ജയ, ലത, വേലപ്പൻ, പ്രീത, അശോകൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.