നെല്ലിമൂട് : ചരുവിള പുത്തൻവീട്ടിൽ മീനാക്ഷി (80) നിര്യാതയായി. ഭർത്താവ് : പരേതനായ ചെല്ലയ്യൻ നാടാർ. മക്കൾ: വസന്ത, ശ്രീമതി, മോഹനൻ, സുരേഷ്. മരുമക്കൾ: രാജു, സുധ, പരേതനായ രഘുവരൻ. സഞ്ചയനം: വ്യാഴാഴ്ച 8ന്.