ആറ്റിങ്ങൽ : ഗവ.ജി.എച്ച്.എസിന് സമീപം ജയചിത്രയിൽ കുട്ടൻപിള്ള (87) നിര്യാതനായി. ഭാര്യ: ലീലാബായി. മക്കൾ: ഡോ. ജയരാജ്, ചിത്രലേഖ. മരുമക്കൾ: രാധാകൃഷ്ണൻ പി.കെ, ബിന്ദു ജയരാജ്. സംസ്കാരം ഇന്ന് രാവിലെ 10.30ന്.