mayglin

കഴക്കൂട്ടം: പുതുക്കുറിച്ചി ചേരിയിൽ വീട്ടിൽ മാഗ്ളിൻഫെർണ്ണാണ്ടസ് (82) നിര്യാതയായി. പരേതനായ ഫ്രാങ്ക്ളിൻ ഫെർണാണ്ടസ് ഭർത്താവ്. മക്കൾ: സ്റ്റീഫൻ , മേരി സിന്ധിയ . സോഫിയ സ്റ്റീഫൻ മരുമകൾ.സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.