വെമ്പായം : തേവലക്കാട്-ശിവശക്തിയിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ കമലാബായി (77) നിര്യാതയായി. മക്കൾ: രാധാമണി, മോളി, സുധകുമാരി, മധുസൂദനൻ നായർ, സുരേഷ് കുമാർ. മരുമക്കൾ: കെ. രാമചന്ദ്രൻ നായർ, എസ്. അജയകുമാർ, വി. ചന്ദ്രശേഖരൻ നായർ, സി. സുനിത, കെ. കവിത. സഞ്ചയനം: 22ന് രാവിലെ 9ന്.