കുര്യാത്തി : ശ്രീപുരം,പി.എൻ.ആർ.എ 54 (എ)യിൽ സദാശിവൻനായർ (73, സദു) നിര്യാതനായി. ഭാര്യ:പ്രേമകുമാരി. മക്കൾ: പത്മകുമാരി (മനു), നിഷ (മായ). മരുമക്കൾ: സുകുമാരൻ നായർ, മനു രഞ്ച് നാഥ്. സംസ്കാരം: 11ന് പുത്തൻകോട്ട ശ്മശാനത്തിൽ.