അമ്പൂരി : കല്ലുവേലിൽ പരേതനായ ചാക്കോ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (94) നിര്യാതയായി. മക്കൾ: പരേതനായ കെ.വി. ജേക്കബ്, മേരിക്കുട്ടി ജെയിംസ്, സിസ്റ്റർ റ്റെസി ജോർജ്, കെ.വി. ജോസഫ് , തങ്കമ്മ മാത്യു, കെ.വി. അബ്രഹാം, കെ.വി.ഷാജി. മരുമക്കൾ: പരേതയായ ലീലാമ്മ, ജേക്കബ്, ജെയിംസ്, ലീലാമ്മ ജോസഫ്, പരേതനായ മാത്യു, ലീസമ്മ അബ്രഹാം , റീനാഷാജി. സംസ്കാരം: ഇന്ന് 3ന് രാജഗിരി ക്രിസ്തുരാജ ദേവാലയത്തിൽ.