ചിറയിൻകീഴ്: കടകം തട്ടാരത്ത് വീട്ടിൽ റ്റി .രാജ് മോഹൻ നായർ (70, റിട്ട. ഫൈനാൻസ് ഓഫീസർ) നിര്യാതനായി. ഭാര്യ: ഗിരിജാദേവി. മക്കൾ: ആർ.. ജി.. ദിവ്യ (ജില്ലാ ട്രഷറി, കോഴിക്കോട്), ആർ. ജി. ദിനുരാജ് (ന്യൂസിലൻഡ്). മരുമക്കൾ: രജീഷ് (ജില്ലാ ട്രഷറി, കോഴിക്കോട്), പ്രീജ ദിനുരാജ് (ന്യൂസിലൻഡ്). സംസ് കാര ചടങ്ങുകൾ ബുധനാഴ് ച ഉച്ചയ്ക്ക് രണ്ടിന്.