കടകംപള്ളി: ആനയറ മുഖക്കാട് ശ്രീലക്ഷ്മിയിൽ പരേതനായ ബാലകൃഷ്ണമേനോന്റെ ഭാര്യ കൃഷ്ണകുമാരി അമ്മ (80 ) നിര്യാതയായി.
മക്കൾ: വിജയകുമാർ, പ്രതാപൻ, വത്സലാപ്രസാദ്, പരേതനായ ജയസൂര്യ.
മരുമക്കൾ: ഹേമ, ബിന്ദു, ശ്യാമ പ്രസാദ്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1.30 ന് ശാന്തികവാടത്തിൽ.