vld-1

വെള്ളറട: ആറാട്ടുകുഴി ദിജിൻ ഭവനിൽ തോമസ് (82) നിര്യാതനായി. ഭാര്യ തങ്കമണി .മക്കൾ: ത്രേസ്യാമ്മ, ജെസ്സി, ശ്രീജ, പ്ളാസിഡ, മരുമക്കൾ: ചന്ദ്രൻ, ജോൺ, ക്രിസ്റ്റൽ രാജ്, സംസ്കാരം ഇന്ന്11 മണിക്ക് കൊല്ലകോണം ആർ. സി പള്ളി സെമിത്തേരിയിൽ